Surprise Me!

മോദി തരംഗം തിരിച്ചെത്തിയെന്ന് യെദിയൂരപ്പ | Oneindia Malayalam

2019-02-28 1,098 Dailymotion

pre emptive strike will help bjp win 22 of 28 lok sabha seats in karnataka yeddyurappa<br />ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് പുല്‍വാമയും ഇന്ത്യയുടെ തിരിച്ചടിയും അടക്കമുളള സംഭവവികാസങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ഗതി പൂര്‍ണമായും മാറിയിരിക്കുന്നു. മോദി തരംഗമാണ് വീണ്ടും ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ പ്രവചനം.<br />

Buy Now on CodeCanyon